PRDS കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് അമര കോളേജ് യൂണിയൻ സത്യപ്രതിജ്ഞ

PRDS കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് അമര കോളേജ് യൂണിയൻ സത്യപ്രതിജ്ഞ ചടങ്ങ് 8/10/2026 വ്യാഴാഴ്ച ഉച്ചയ്ക്ക് 12:30ന് കോളേജ് സെമിനാർ ഹാളിൽ വച്ച് നടന്നു.
ചെയർപേഴ്സൺ
അഭിജിത്ത് രാംദാസ്.
വൈസ് ചെയർപേഴ്സൺ
അഖില വിജയൻ.
ജനറൽ സെക്രട്ടറി
ആൽവിൻ ജോസഫ്.
യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ
അക്ഷയ് സതീശൻ.
മാഗസിൻ എഡിറ്റർ
ജിലു ജോയ്.
ആർട്സ് ക്ലബ് സെക്രട്ടറി ആൽബിൻ സന്തോഷ്.
1st ഇയർ റെപ്രസെന്ററ്റീവ്
ആര്യ രതീഷ്.
2nd ഇയർ റെപ്രസെന്ററ്റീവ്
ലിജി പി റെജി.
3rd ഇയർ റെപ്രസെന്ററ്റീവ് ദേവപ്രിയ പി.
ലേഡി റെപ്രെസെന്ററ്റീവ് ശ്രീകുമാരി എസ്.
ലേഡി റെപ്രെസെന്ററ്റീവ്
അഖില കെ ജയൻ.
എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുത്തു.































